Get In Touch

+0123456789
+0123456789
website: www.nivipep.com
eMail ID: nivipepltd@gmail.com
31/798, Civil Line, Kakkanad, Eranakulam, Pin- 682011.
Frequently Asked Question!

വെബ്‌സൈറ്റിൽ കയറി CREATE YOUR ID എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് വരുന്ന ഫോം കൃത്യമായി പൂരിപ്പിച്ചു നൽകുക. ഞങ്ങൾ നിങ്ങളുടെ വാട്സ്ആപ് നമ്പറിലേക്ക് ID NUMBER അയച്ചു നൽകുന്നതാണ്.
വെബ്‌സൈറ്റിൽ കയറി SHOP NOW ബട്ടൺ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഉൽപന്നങ്ങളുടെ ലിസ്റ്റിൽ നിന്ന് ആവശ്യമായവ CART ചെയ്യുക. വെബ്‌സൈറ്റിൽ നിന്ന് തന്നെ UPI അപ്ലിക്കേഷൻ ഉപയോഗിച്ച് തുക അടയ്ക്കുക. ശേഷം SALE SUBMIT ബട്ടൺ യൂസ് ചെയ്ത് ഫോം ഫിൽ ചെയ്യുക. 24 മണിക്കൂറിനുള്ളിൽ ബില്ല് വാട്സ്ആപ് നമ്പറിൽ ലഭിക്കും, കൂടാതെ 7 ദിവസത്തിനുള്ളിൽ ഉല്പന്നവും ലഭിക്കും.
ഐഡി ഉണ്ടാക്കിയ സമയത്തു നൽകിയ ബാങ്ക് അക്കൗണ്ട് / UPI ID ഇവയിലേക്ക് ലാഭ തുക ലഭിക്കുന്നതാണ്. GOV. TAX TDS കഴിഞ്ഞുള്ള തുകയാണ് ലഭിക്കുക. ആഴ്ചയിൽ രണ്ട് തവണ ബാങ്കിൽ തുക ലഭിക്കും. വ്യാഴാഴ്ച രാത്രി 12.00 മണിക്ക് ശേഷം തിങ്കളാഴ്ച രാത്രി 12.00 മണി വരെ ലഭിക്കേണ്ടുന്ന ലാഭം ചൊവ്വാഴ്ച രാവിലെ 10.00 മണിക്കും വൈകിട്ട് 03.00 മണിക്കും ഇടയിലുള്ള സമയത്തു അക്കൗണ്ടിൽ ലഭിക്കും, തിങ്കളാഴ്ച രാത്രി 12.00 മണിക്ക് ശേഷം വ്യാഴാഴ്ച രാത്രി 12.00 മണി വരെ ലഭിക്കേണ്ട ലാഭം വെള്ളിയാഴ്ച രാവിലെ 10.00 മണിക്കും വൈകിട്ട് 03.00 മണിക്കും ഇടയിലുള്ള സമയത്തു അക്കൗണ്ടിൽ ലഭിക്കും.
എത്ര നാൾ ആയാലും കുഴപ്പം ഇല്ല, നേരിട്ട് 18 പേർക്ക് ഓരോ പാക്കേജ് ഉൽപന്നം വില്പന ചെയ്യുന്നതിലൂടെ നേരിട്ട് ഉള്ള വില്പന നിർത്താം. വേണമെങ്കിൽ വീണ്ടും വില്പന തുടരാം. തുടർന്നാൽ ഓരോ വില്പനയ്ക്കും Rs.510/- രൂപ വീതം ലാഭം ലഭിക്കും. 18 പേർ പൂർത്തിയായി കഴിഞ്ഞാൽ പിന്നെ അവരെ ഓരോ ആളുകളെ കൊണ്ടും 18 പേരെ വീതം പാക്കേജ് വില്പന ചെയ്യിക്കുക. അത് വീണ്ടും തുടരുക.18, 324, 5832, 104976 എന്നിങ്ങനെ ആളുകൾ പാക്കേജ് വില്പന നടക്കുന്ന മുറയ്ക്ക് ഓരോ വില്പനയ്ക്കും Rs.510/-, Rs.210/-, Rs.110/-, Rs.70/-എന്നിങ്ങനെ ലാഭം ലഭിക്കും.
നാല് സ്റ്റെപ്പുകൾ ഉണ്ട് ഈ ബിസിനെസ്സിൽ. DISTRIBUTOR :- ഫ്രീ ആയി ID ഉണ്ടാക്കുക, ഏതെങ്കിലും ഒരു പാക്കേജ് ഉൽപന്നം വാങ്ങി ഉപയോഗിക്കുക, 18 പേർക്ക് ഇത് പോലെ ഉൽപന്നം വിൽക്കുക. ORGANIZER :- നമ്മൾ 18 വ്യക്തികൾക്ക് ഉൽപന്നം വില്പന നടത്തിയത് പോലെ അവർ ഓരോരുത്തരും 18 പേർക്ക് വീതം ഉൽപന്നം വില്പന ചെയ്യണം, അതിനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുക മാത്രം ആണ് ജോലി. LEADER :- 18 ORGANIZERS , 324 DISTRIBUTORS ഇത്രയും വ്യക്തികൾ കീഴിൽ പ്രവർത്തിക്കാൻ ഉണ്ടാകും, അവർക്ക് ആവശ്യമായ മീറ്റിംഗുകൾ സംഘടിപ്പിക്കുക, അവരെ പൂർണ്ണമായും ലീഡ് ചെയ്യുക. STORE MANAGER :- 5832 പാക്കേജ് വില്പന പൂർത്തിയാകുന്ന സമയത്തു NIVIPEP PVT LTD പൂർണ്ണമായും ചിലവ് നടത്തി ആ വ്യക്തിക്ക് വിട്ട് നൽകുന്നതാണ്.
5832 പാക്കേജ് വില്പന നേരിട്ടും കീഴിൽ പ്രവർത്തിക്കുന്ന എല്ലാവരിലൂടെയും കൂടി പൂർത്തിയാകുന്ന സമയത്തു NIVIPEP സ്റ്റോർ ലഭിക്കുന്നതാണ്. സ്റ്റോർ ആരംഭിക്കുന്നതിന് ആവശ്യമായ സകല കാര്യങ്ങളും NIVIPEP PVT LTD ചെയ്ത് നൽകുന്നതാണ്. സ്റ്റോറിൽ നടക്കുന്ന ഓരോ വില്പനയുടെയും 10% ലാഭം മാനേജർക്ക് ലഭിക്കുന്നതാണ്. ഓരോ പാക്കേജ് വില്പനയ്ക്കും Rs.70.00 രൂപ വീതവും ലഭിക്കുന്നതാണ്. സ്റ്റോറിൽ സ്റ്റാഫ് ആവശ്യമായി വരുമ്പോൾ അവർക്കുള്ള ശമ്പളം മറ്റ് ആനുകൂല്യങ്ങൾ NIVIPEP നൽകുന്നതാണ്. മാനേജിങ് ജോലി മാത്രം ആണ് ചെയ്യണ്ടത്. NIVIPEP തീരുമാനിക്കുന്ന സ്ഥലത്തു ആയിരിക്കും സ്റ്റോർ ആരംഭിക്കുക.